അതേയതേ. കുട്ടികളില്‍ നിന്ന് വീട്ടിലേക്ക് അത് വഴി സമൂഹത്തിലേക്ക്.
ഇതിന് ശേഷം നമുക്ക് ഗ്രന്ഥശാലകളെ ലക്ഷ്യമിടാം

2009/9/26 sugeesh.g subrahmanyam <sajsugeesh@gmail.com>
അത് നമുക്ക് പിന്നീട് തീരുമാനിക്കാവുന്നതാണ്‌. ഇത് വളരെയധികം ആളുകളില്‍
എത്തിയെങ്കില്‍ മാത്രമേ നമുക്ക് നല്ല കൂടുതല്‍ ഉപയോക്താക്കളും
കുറച്ചുകൂടി വലിയ ലേഖനങ്ങളും ഉണ്ടാക്കുന്നതിന്‌ സാധിക്കുകയുള്ളൂ. മലയാളം
വിക്കി പിറന്നിട്ട് 6 വര്‍ഷം ആയെങ്കിലും ഇപ്പോഴും നടക്കാന്‍ കൂടി
പഠിച്ചിട്ടില്ല. കൈപിടിച്ച് നടത്താന്‍ ഇപ്പോള്‍ ഉള്ള 165-ഓളം സജീവ
പീഡിയര്‍ക്ക് ആവുകയുമില്ല. (കുറെ ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരും)ആയതിനാല്‍
നമുക്ക് ഇത് വേഗം പൊതുജനത്തിനിടയില്‍ എത്തിക്കാന്‍ ശ്രമിക്കാം. സ്കൂളിലെ
സാറന്മാരേയും കുട്ടികളേയും മാത്രമല്ലല്ലോ ലക്ഷ്യം വയ്ക്കുന്നത്. നമുക്ക്
കുറേക്കൂടി സജീവ വിക്കിപീഡിയര്‍ വേണം എന്ന സദുദ്ദേശം മാത്രമല്ലേയുള്ളൂ.

സസ്നേഹം

സുഗീഷ്

On 9/26/09, സുനിൽ <vssun9@gmail.com> wrote:
> എല്ലാ വിദ്യാലയങ്ങളേയും വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഉണ്ടോ?
> പ്രവർത്തനപരിചയം, കലാകായികരംഗത്തെ നേട്ടങ്ങൾ തുടങ്ങി ശ്രദ്ധേയമായ നേട്ടങ്ങൾ
> കൈവരിച്ചവ മാത്രം മതിയില്ലേ?
>
> 2009/9/26 AKBARALI CHARANKAV <sirajnewswdr@gmail.com>
> >
> > Ithu sambandhichu Oru project aadhyam it@schol nu Nalkukayanu
> >
> > Aadhyam vendathennanu Ente Abhiprayam
> >
> > By
> >     Akbarali Charankav
> > 9745582385
> >
> >
> >
> >
> > On 9/23/09, sugeesh.g subrahmanyam <sajsugeesh@gmail.com> wrote:
> > > ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കി അത് നമ്മുടെയെല്ലാം സുഹൃത്തും മാതൃഭൂമി
> > > ലേഖകനുമായ ജോസ്ഫ് ആന്റണിക്ക് നല്‍കിയാള്‍ പുള്ളി അത് പത്രത്തില്‍
> > > നല്‍കുകില്ലേ?? അങ്ങനെ കൂടുതല്‍ ആളുകള്‍ അറിയുകയും കൂടുതല്‍ പേര്‍
> > > വിക്കിയിലേക്ക് വരികയും ചെയ്യും. (ഞാന്‍ വിക്കിയില്‍ വന്നതുപോലെ :) )
> > > കൂടാതെ ഓരോ പ്രദേശങ്ങളിലും സ്കൂളുകള്‍ക്ക് ആവശ്യമാണെങ്കില്‍ ഇപ്പോഴുള്ള
> > > (കേരളത്തില്‍ താമസിക്കുന്ന) വിക്കിപീഡിയര്‍ക്ക് സഹായിക്കാനും കഴിയും . ഈ
> > > അഭിപ്രായം സ്വീകരിക്കുമെന്ന് കരുതുന്നു.
> > >
> > > സസ്നേഹം
> > >
> > > സുഗീഷ്
> > >
> > > On 9/23/09, Challiyan <challiyan@gmail.com> wrote:
> > > > രണ്ടാം വിക്കി മീറ്റില്‍ ഈ ആശയം ഉയര്‍ന്നു വന്നതാണല്ലോ? അല്ലേ?
> > > >
> > > >
> > > > --
> > > > An Orthodontist dreaming to become a pilot;
> > > > you can find me in regional wiki as
> http://ml.wikipedia.org/wiki/User:Challiyan
> > > > and see my most interesting pictures at
> > > >
> http://www.flickriver.com/photos/challiyan/popular-interesting/
> > > > _______________________________________________
> > > > Wikiml-l is the mailing list for Malayalam Wikimedia Projects
> > > > email: Wikiml-l@lists.wikimedia.org
> > > > Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
> > > >
> > > _______________________________________________
> > > Wikiml-l is the mailing list for Malayalam Wikimedia Projects
> > > email: Wikiml-l@lists.wikimedia.org
> > > Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
> > >
> >
> >
> > _______________________________________________
> > Wikiml-l is the mailing list for Malayalam Wikimedia Projects
> > email: Wikiml-l@lists.wikimedia.org
> > Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
> >
> >
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website:
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
sincerely yours

V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees