തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള്
തോന്നിയപോലെ ഉച്ഛരിച്ചാല്‍
അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല എന്നത് 99.99
തരം [image: :)]
2009/1/15 Devadas VM <vm.devadas(a)gmail.com>
മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ മലയാളികള്‍ പറയുന്ന
"തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ
മലയാളികളല്ലാത്തവര്‍ പറയുന്ന "തെലുഗ്"
അല്ലല്ലോ.
അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് പറയില്ല,
"കേരള"
എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് വേണോ, അതോ
ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ?
(ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
2009/1/15 V K Adarsh <adarshpillai(a)gmail.com>
> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും തെലുങ്ക് എന്ന്
> തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം വരെയെങ്കിലും
> തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം.
>
> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>
> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ്
>> ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്.
>> ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.
>>
>> - ശ്രീജിത്ത് കെ
>>
>> 2009/1/15 Anoop <anoop.ind(a)gmail.com>
>>
>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>
തെലുങ്ക്ചലച്ചിത്ര
>>>
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
>>> --
>>> With Regards,
>>> Anoop
>>> anoop.ind(a)gmail.com
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> sincerely yours
>
> V K Adarsh
> __________________________________
> Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
> Technology,Kollam-10
> & web admin of
http://urjasamrakshanam.org
>
> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
> Mob: 093879 07485 blog:
www.blogbhoomi.blogspot.com
> ********************************************
> Environment friendly Request:
> "Please consider your environmental responsibility and don't print this
> e-mail unless you really need to"
>
> Save Paper; Save Trees
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Regards,
Devadas V.M
ooo0
( ) 0ooo
\ ( ( )
\ _) ) /
( _/
Move the good steps for a better world
--------------------------------------------------------
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org