പ്രശ്നം വളരെ ലളിതമാണ്. ഒരു ഉപയോക്താവ് അദ്ദേഹം സ്വന്തമായി കണ്ടെത്തി എന്നു പറയപ്പെടുന്ന റബ്ബറിന്റെ സ്റ്റാറ്റിസ്റ്റിക്സുകള്‍ വിക്കി ബുക്സില്‍ ഇട്ടു. അതു പോലെ കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി എന്ന ഒരു ലേഖനവും എഴുതി ഇതു രണ്ടും വിക്കി ബുക്സിന്റെ നയങ്ങള്‍ക്ക് എതിരായതിനാല്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.

വിശദവിവരങ്ങള്‍ ഇവിടെ കാണാം

ഒന്ന്

രണ്ട്


2008/12/20 Devadas VM <vm.devadas@gmail.com>
Why don't we have a mail on what had happened in this thread?

2008/12/20 Francis Nazareth <simynazareth@gmail.com>

We dont really have to care about these news. The best thing to do would be to ignore them.
We should not make any concessions because of these news / blogs. We should not unblock farmer, or allow his articles to be restored.

Regards,
Francis.

20 December 2008 6:01 PM ന്, Anoop <anoop.ind@gmail.com> എഴുതി:
മലയാളം വിക്കിപാഠശാലയുടെയും അതിലെ പ്രവര്‍ത്തകരുടെയും പേരില്‍ ചില ബ്ലോഗുകളിലും, 'ബ്ലോഗ് പോലുള്ള ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും' നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവരും കാണുക.

http://malayalam.webdunia.com/newsworld/news/currentaffairs/0812/20/1081220026_1.htm

ഈ വിഷയത്തില്‍ വിക്കി മെയിലിങ്ങ് ലിസ്റ്റിലെ അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ വിക്കി പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. വിക്കിപാഠശാല എന്താണെന്നും എന്തിനാണെന്നുമുള്ള അടിസ്ഥാന ധാ‍രണ പോലുമില്ലാതെ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ  എന്താണ് പറയുക?

--
With Regards,
Anoop
anoop.ind@gmail.com

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------



--
With Regards,
Anoop
anoop.ind@gmail.com