കുറിപ്പ്: വര്‍ഗ്ഗം പദ്ധതിയുടെ ഭാഗമായി വളരെയധികം അനാവശ്യ താളുകള്‍ ഒഴിവാക്കുകകയും, ലേഖനനങ്ങളെ വിവിധ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും, അതിനു വേണ്ടീ വളരെയധികം വര്‍ഗ്ഗം താളുകള്‍ ഉണ്ടാക്കുകയും ചെയ്തു. അതാണു ഡെപ്ത്ത് കുതിച്ചുയരുവാന്‍ കാര്യം. മലയാളം വിക്കിപീഡിയ ഏറ്റവുമധികം ആക്ടീവായ മാസം ആയിരുന്നു ഒക്ടോബര്‍.
കുറിപ്പ്: ഒക്ടോബര്‍ മാസത്തിന്റെ പകുതി വരെ ഏറ്റവും കൂടുതല്‍ രെജിസ്റ്റേറ്ഡ് ഉപയോക്താക്കളുള്ള ഇന്ത്യന്‍ വിക്കി എന്ന പദവി കാത്തു സൂക്ഷിച്ച മലയാളം വിക്കിക്കു ആ പദവി സ്ഥിരമായി നഷ്ടപ്പെടുകയാണെന്നു തോന്നുന്നു. കാരണം, ഹിന്ദി വിക്കിപീഡിയയില്‍, ഉപയോക്താക്കളുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ മലയാളത്തെ മറികടന്നു. 40 കോടിയോളം ആളുകളുടെ ഒന്നാം ഭാഷയായ ഹിന്ദിക്കു തന്നെയായിരിക്കും (കഷ്ടിച്ചു 3.5 കോടിയാണു മലയാളത്തിനു) ഇനിമുതല്‍ മൊത്തം രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം എന്നു തോന്നുന്നു.
കുറിപ്പ്: ഇനി വരും മാസങ്ങളില്‍ തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളേയും മറികടക്കും എന്നു പ്രതീക്ഷിക്കാം. മൊത്തം ലേഖനങ്ങളുടെ കാര്യത്തിലോ മൊത്തം ഉപയൊക്താക്കളുടെ കാര്യത്തിലോ നമുക്ക് മറ്റ് വിക്കികളുമായി മത്സരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ ലേഖനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമുക്ക് എപ്പൊഴും മുന്‍പന്തിയില്‍ തന്നെ വരണം. ഡെപ്ത്ത് പരാമീറ്റര്‍ ഒരു പരിധി വരെ ഗുണനിലവാരത്തെ ആണു കാണിക്കുന്നതും.
കുറിപ്പ്: ഏറ്റവുമധികം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യ്പ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ എന്ന പദവി മലയാളം നിലനിര്‍ത്തുകയാണു. ഇക്കാര്യത്തില്‍ മലയാളം വിക്കിപീഡിയയിലെ ഫോട്ടോ പിടുത്തക്കാരോട് വിക്കിസമൂഹം കടപ്പെട്ടിരിക്കുന്നു.പലപ്പോഴും ലേഖ്ങ്ങളേക്കാള്‍ മെച്ചമാണു ചിത്രങ്ങള്‍. ഇന്ത്യന്‍ വിക്കികളില്‍ മാത്രമല്ല മറ്റുള്ള പ്രമുഖ ലോകഭാഷകളുമായി താരതമ്യം ചെയ്താലും ഇക്കാര്യത്തില്‍ മലയാളം ബഹുദൂരം മുന്പിലാണു.
|
Number of Articles |
Number of Edits |
Number of Users |
Images |
Depth |
English |
|||||
Hebrew |
|||||
Arabic |
Wiki Language |
Number of Articles |
Number of Edits |
Number of Users |
Images Uploaded |
Depth |
Bengali |
|||||
Hindi |
|||||
Kannada |
|||||
Malayalam |
|||||
Marathi |
|||||
Tamil |
|||||
Telugu |
2008 ഒക്ടോബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് | കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് | കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് | കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് | കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് | യഥാര്‍ത്ഥം |
---|---|---|---|---|---|
8122 | 8090 | 7944 | 7938 | 8110 | 8021 |
നവീകരിച്ച forecast
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് | കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് | കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് | കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് | കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് | |
---|---|---|---|---|---|
നവംബര്‍ 2008 | 8339 | 8386 | 8299 | 8243 | 8397 |
ഡിസംബര്‍ 2008 | 8608 | 8688 | 8634 | 8527 | 8672 |
ജനുവരി 2009 | 8909 | 9013 | 8964 | 8816 | 8947 |
ഫെബ്രുവരി 2009 | 9189 | 9324 | 9276 | 9129 | 9213 |
മാര്‍ച്ച് 2009 | 9484 | 9570 | 9495 | 9442 | 9481 |
ഏപ്രില്‍ 2009 | 9769 | 9966 | 9880 | 9746 | 9771 |
മേയ് 2009 | 10060 | 10275 | 10182 | 10033 | 10066 |
ജൂണ്‍ 2009 | 10347 | 10594 | 10488 | 10307 | 10363 |
ജൂലൈ 2009 | 10636 | 10910 | 10808 | 10595 | 10665 |
ഓഗസ്റ്റ് 2009 | 10924 | 11229 | 11120 | 10876 | 10980 |
സെപ്റ്റംബര്‍ 2009 | 11213 | 11546 | 11423 | 11164 | 11293 |
ഒക്ടോബര്‍ 2009 | 11502 | 11861 | 11728 | 11467 | 11596 |