ആര്‍ക്കും പങ്കെടുക്കാം...കൂടുതലും സ്ത്രീകളെ പങ്കെടുപ്പിക്കാനാണ്  ശ്രമം...

with regards

Ditty

2013/3/9 ajay balachandran <drajay1976@yahoo.com>
വളരെ നല്ല കാര്യം. എല്ലാ ആശംസകളും.

പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് (കുടുംബപ്രശ്നങ്ങളിൽ മുങ്ങിക്കിടക്കുന്നതിനാൽ ഉറപ്പു പറയാനാവില്ല). ടാർജറ്റ് ഓഡിയൻസ് ആരാണ്?

അജയ്

From: Ditty Mathew <dittyvkm@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Sent: Friday, 8 March 2013 7:24 PM
Subject: [Wikiml-l] വിക്കിപഠനശിബിരം എറണാകുളം

വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് നരേശ്പാല്‍ സെന്ററില്‍(ലിസ്സി ഹോസ്പിറ്റലിന് കിഴക്കുവശം)  2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Malayalam_Wiki_Workshop_Ernakulam_2

with regards

Ditty

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l