കണ്ണൂരിലെ വിക്കിമീഡിയ സംഗമത്തിന് മുന്നോടിയായി, അല്ലെങ്കിൽ അനുബന്ധമായി വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള (?) ഒരു സംഘടന വിക്കിമീഡിയ സംഗമം നടത്തുന്നു എന്നു പറയുമ്പോൾ അത് സ്വാഭാവികമായി ഉണ്ടാകുന്ന തെറ്റിദ്ധാരണ അല്ലെന്നാണ് എന്റെയൊരു തോന്നൽ. ചർച്ചകളിലൊന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ. അങ്ങനെയെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നാണ് പറഞ്ഞത്.


2011/6/3 Rajesh K <rajeshodayanchal@gmail.com>
ഒരു വലിയ കൂട്ടായ്‌മയാവുമ്പോൾ ചെറിയ തെറ്റിദ്ധാരണകളൊക്കെ വരാം. അതിനെ ഇങ്ങനെ കൊട്ടിഘോഷിച്ച് കൂടുതൽ സങ്കീർണതയിലേക്ക് കൊണ്ടെത്തിക്കാതെ തങ്ങളിൽ തങ്ങളിൽ തന്നെ പരിഹരിക്കാനുള്ള ഒരു പക്വത കൂടി വിക്കിപ്രവർത്തകർ കാണിക്കേണ്ടതുണ്ട്.  നമ്മളിൽ ഭൂരിപക്ഷം ആളുകൾക്കും പരസ്പരം അറിയില്ല എന്നിരിക്കെ, ഇത്തരം ഒരു പ്രശ്നത്തെ വലിയൊരു ചർച്ചാവിഷയമാക്കി എടുക്കുകയും അതിനെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നത് പലരേയും സങ്കടപ്പെടുത്താനേ ഉപകരിക്കൂ.

എറണാകുളത്തെ പഠനശിബിരം എല്ലാവരുടേയും സഹകരണത്തോടെ ഭംഗിയായി തന്നെ നടത്തണം. ആശംസകൾ!

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/6/3 Praveen Prakash <me.praveen@gmail.com>
പ്രവർത്തകർക്കുവേണ്ടിയെന്ന


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l