മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു.

2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെയാണ് നടന്നത്. 14606 പ്രമാണങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു. ആകെ പങ്കെടുത്ത ഉപയോക്താക്കൾ - 72

2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ ‎11159 പ്രമാണങ്ങളും ശേഖരിച്ചപ്പോൾ മൂന്നാം തവണ പദ്ധതി നടത്തിയതിൽ ഏറ്റവും കൂടുതൽ പ്രമാണങ്ങൾ ശേഖരിക്കാനായി നമുക്ക് കഴിഞ്ഞു.

ഈ പദ്ധതിയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദങ്ങൾ!!!

ചെറിയ അവലോകനം

പ്രമാണങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ


പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തവർ - എണ്ണത്തിനനുസരിച്ച്

  1. user:Vinayaraj : 7869
  2. user:Rameshng : 1683
  3. user:Manojk : 1056
  4. user:Irvin calicut : 722
  5. user:Vengolis : 687
  6. user:Ks.mini : 508
  7. user:Primejyothi : 312
  8. user:Satheesan.vn : 223
  9. user:Sivavkm : 219
  10. user:Sivahari : 202
  11. user:Vaikoovery : 199
  12. user:Pkgmohan : 145
  13. user:Irshadpp : 118
  14. user:കാക്കര : 78
  15. user:Pradeep717 : 54
  16. user:Sibyperiyar : 44
  17. user:Pranchiyettan : 44
  18. user:Edukeralam : 42
  19. user:Fotokannan : 34
  20. user:Jaisuvyas : 31
  21. user:Saysprasad : 23
  22. user:Rajeshkunnoth : 23
  23. user:Shijualex : 20
  24. user:Noblepa : 20
  25. user:Virtualshyam : 18
  26. user:Netha Hussain : 17
  27. user:Muthukurussi : 16
  28. user:Vivekpuliyeri : 15
  29. user:Fuadaj : 15
  30. user:ShajiA : 12
  31. user:റിൻഗോൾ22 : 12
  32. user:Hrishikesh.kb : 11
  33. user:Sugeesh : 10
  34. user:Ranjith-chemmad : 9
  35. user:PrasanthR : 8
  36. user:Essarpee1 : 8
  37. user:Vijayakumarblathur : 7
  38. user:Kevinsooryan : 7
  39. user:Shajiarikkad : 7
  40. user:Lekhamv : 6
  41. user:Adv.tksujith : 6
  42. user:നിരക്ഷരൻ : 5
  43. user:Vibitha vijay : 5
  44. user:Akhilan : 4
  45. user:Bipinkdas : 4
  46. user:Arjunkarappayil : 4
  47. user:PrinceMathew : 4
  48. user:Bobinson : 3
  49. user:Kavya Manohar : 3
  50. user:P.syamlal : 3
  51. user:AswiniKP : 3
  52. user:Rajeshodayanchal : 2
  53. user:Hareeshn : 2
  54. user:Noush4 friends : 2
  55. user:File Upload Bot (Magnus Manske) : 2
  56. user:Ranjithsiji : 2
  57. user:സ്വാമി : 2
  58. user:വൈഖരി : 1
  59. user:Suvarna : 1
  60. user:സന്തു : 1
  61. user:Govind r : 1
  62. user:Raghith : 1
  63. user:Mullookkaaran : 1
  64. user:Kiran Gopi : 1
  65. user:Kaippally : 1
  66. user:Radhika c nair : 1
  67. user:Snehae : 1
  68. user:Reju.kaipreth : 1
  69. user:Rajeeshknambiar : 1
  70. user:Jayeshsan : 1
  71. user:Abin jv : 1
  72. user:Anishkeyis : 1
നന്ദി,
User:Rameshng