തമിഴിനു 1 ലക്ഷത്തിലധികം (അത് താമസിയാതെ 2 ലക്ഷം കടക്കും) വിക്കി നിഘണ്ടുവാക്കുകൾ ഉണ്ടു്. മലയാളത്തിനു 60,000 മെ ഉള്ളൂ.

നമ്മൾ 1 ലക്ഷം കടന്നാൽ തമിഴിന്റെ അടുത്ത് മലയാളവും കാണും. 10 ലക്ഷം കടന്നാൽ എറ്റവും മുകളിൽ ആ ഗ്ലോബിന്റെ ചുറ്റുമുള്ള ഭാഷകളിൽ തന്നെ മലയാളം എത്തും.

പക്ഷെ അതിനു കൂടുതൽ പേർ മലയാളം വിക്കിനിഘണ്ടുവിൽ പങ്കാളിയാകണം

2010/10/8 Raghuraj A <raghunandanam@gmail.com>
വളരെ നന്ദി ഷിജു!

ലിസ്റ്റിങ്ങ് അവിടെ കണ്ടിരുന്നു, പക്ഷെ മുകളില്‍ തിരയുന്ന സ്ഥലത്ത്  മലയാളം കാണാത്തതെന്തേ(തമിഴ് അവിടെയുണ്ടുതാനും)?

രഘു

2010/10/8 Shiju Alex <shijualexonline@gmail.com>
അതെ http://ml.wiktionary.org എന്നത് തന്നെയാണു് മലയാളം വിക്കിനിഘണ്ടുവിന്റെ കണ്ണി.

http://www.wiktionary.org/  എന്നതില്‍ മലയാളം ലിസ്റ്റ് ചെയ്തിട്ടുണ്ടു്. കുറച്ച് താഴേക്ക് സ്ക്രൊള്‍ ചെയ്ത് 10 000+ എന്ന വിഭാഗം കാണൂ.

മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?

വിക്കിപീഡിയയില്‍ ഉപയോഗിച്ച അതെ ഉപയോക്തൃനാമം മതി. പക്ഷെ ആ ഉപയോക്തൃനാമം എല്ലാ വിക്കികളിലും പ്രാവര്‍ത്തികമാക്കാന്‍, വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്തതിനു ശെഷം എറ്റവും മുകളില്‍ എന്റെ ക്രമീകരണങ്ങള്‍ എന്ന കണ്ണിയില്‍ ഞെക്കുക.

തുറന്നു വരുന്ന ടാബില്‍ (താങ്കളുടെ ആഗോള അംഗത്വം പരിപാലിക്കുക.) എന്ന കണ്ണിയില്‍ ഞെക്കി, തുറന്നു വരുന്ന ജാലകത്തില്‍ പറയുന്ന നിര്‍ദ്ദെശങ്ങള്‍ പാലിക്കുക. പ്രസ്തുത ക്രമീകരണം ചെയ്താല്‍ വിക്കിപീഡിയയില്‍ ഉപയൊഗിച്ച അതെ ഉപയോക്തൃനാനം ഉപയോഗിച്ച് വിക്കിമീഡിയ ഫൗണ്ടെഷന്റെ എല്ലാ വിക്കികളിലും താങ്കള്‍ക്ക് ലോഗിന്‍ ചെയ്യാവുന്നതാണു്.

ഷിജു

2010/10/8 Raghuraj A <raghunandanam@gmail.com>
സുഹൃത്തുക്കളെ,

മലയാളം വിക്ഷണറിയുടെ കണ്ണി
http://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE

ഇതു തന്നെയാണല്ലോ?

എന്തുകൊണ്ടാണ് നമ്മുടെ മലയാളം ഇവിടെ >> http://www.wiktionary.org/ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തത്?

മറ്റൊരു സംശയം, മലയാളം വിക്ഷണറിയില്‍ തിരുത്തുവാന്‍ മലയാളം വിക്കിപ്പീഡിയയിലുപയോഗിച്ച ലോഗിന്‍ മതിയാകില്ലേ?
വേറെ അംഗത്വമെടുക്കണോ?
(ഞാന്‍ നോക്കിയപ്പോള്‍ വിക്കി പേരു വച്ച് കയറാന്‍ വിക്കി നിഘണ്ടു സമ്മതിച്ചില്ല!)

രഘു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l