പറ്റുന്നവർ ഇത്തരം അവതരണങ്ങൾ പി.ഡി.എഫ്. രൂപത്തിൽ കോമൺസിൽ അപ്ലോഡ് ചെയ്ത് ഒരു
വർഗ്ഗത്തിലാക്കുന്നത് നന്നായിരിക്കും.
2011/3/2 Sivahari Nandakumar <sivaharivkm(a)gmail.com>
പ്രിയ അനൂപ്,
താങ്കള്‍ എറണാകുളത്ത് ചെയ്ത അവതരണം ഒന്ന് അയച്ച് തരുമോ?. odp
അല്ലെങ്കില്‍ ppt രൂപം ഉണ്ടെങ്കില്‍ നന്ന്. ചങ്ങനാശ്ശേരിയില്‍ ഒരു
ക്ലാസ്സ് എടുക്കുവാനാണ്.
--ശിവഹരി
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l