വിക്കിസംഗമോത്സവം ലോകത്ത് "ചര്‍ച്ചയാക്കി" മാറ്റിയ
VSBot ന് ആയിരമായിരം അഭിവാദ്യങ്ങള്‍....

2012/3/30 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????????????? 2012 - ????????? (sugeesh | ?????? *)

---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Fri, 30 Mar 2012 23:40:33 +0530
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
വല്ലപ്പോഴും അതിന് ഇന്ധനവും കൂടി നോക്കണേ സുനിലേ...............

On Fri, Mar 30, 2012 at 11:36 PM, സുനില്‍ (Sunil) <vssun9@gmail.com> wrote:
ബോട്ട്, ഗ്രന്ഥശാലയിലും ഓടിത്തീര്‍ന്നു. വിക്ഷ്ണറിയില്‍ തിരുത്തുള്ളവര്‍ക്ക് മാത്രമായി ഓടിക്കാമെന്ന് കരുതുന്നു.

2012/3/30 സുനില്‍ (Sunil) <vssun9@gmail.com>
സംഗമോല്‍സവത്തിന്റെ പ്രധാന താള്‍ 3X4 മോണിറ്ററില്‍ അലമ്പാണല്ലോ.

2012/3/30 സുനില്‍ (Sunil) <vssun9@gmail.com>

സ്ക്രിപ്റ്റും അബദ്ധവും ഇവിടെക്കാണുക.

https://plus.google.com/u/0/115142005192792783947/posts/icvvyvzVW6U

2012/3/30 Shiju Alex <shijualexonline@gmail.com>
യാന്ത്രികമായി അക്കൗണ്ട് ഉണ്ടാക്കിയവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു

On Fri, Mar 30, 2012 at 4:35 PM, manoj k <manojkmohanme03107@gmail.com> wrote:
ബോട്ടിപ്പൊ M വരെയെ എത്തിക്കാണൂ. ;) എനിക്ക് സന്ദേശം കിട്ടി.

2012, മാര്‍ച്ച് 30 4:33 pm ന്, Vaishak Kallore <vaikoovery@gmail.com> എഴുതി:

എനിക്കും വന്നുകാണുന്നില്ല. എന്റെ സംവാദം താളില്‍ വന്നിട്ടില്ലെ??!!

On Mar 30, 2012 4:31 PM, "Sreejith K." <sreejithk2000@gmail.com> wrote:
അവര്‍ക്ക് തെറി പറയാന്‍ എന്തവകാശം? നമ്മുടെ വിക്കിയില്‍ വന്ന് ലോഗിന്‍ ഉണ്ടാക്കിയിട്ടല്ലേ നമ്മല്‍ ഒരു സന്ദേശം കൊടുത്തത്?

എനിക്ക് ഇ-മെയില്‍ വന്നില്ല. എന്റെ സംവാദം താളില്‍ സന്ദേശം വരുമ്പോഴൊന്നും എനിക്ക് ഇ-മെയില്‍ വരാറില്ല. രണ്ടിടത്തും "എന്റെ സം‌വാദം താളിനു മാറ്റം സംഭവിച്ചാല്‍ ഇമെയില്‍ അയക്കുക" എന്നതിനു നേരെ ശരി ഇട്ടിട്ടുണ്ട് താനും. എന്തായിരിക്കും പ്രശ്നം?

- ശ്രീജിത്ത് കെ

On Fri, Mar 30, 2012 at 4:27 PM, സുനില്‍ (Sunil) <vssun9@gmail.com> wrote:
പല സായിപ്പന്മാരും തെറി പറയാന്‍ തുടങ്ങി. :)

എഡിറ്റുള്ളവര്‍ക്ക് മാത്രം കൊടുത്താല്‍ മതി എന്നു പറഞ്ഞത് ഇക്കാരണത്താലാണ്. അനൂപനും മനോജിനും സന്ദേശം ഇപ്പോള്‍ കിട്ടിക്കാണും എന്നുവിചാരിക്കുന്നു.

2012/3/30 Adv. T.K Sujith <tksujith@gmail.com>

ഒ.കെ ഇപ്പോള്‍
കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍....

2012/3/30 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????????????? 2012 - ????????? (manoj k)

---------- Forwarded message ----------
From: manoj k <manojkmohanme03107@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Fri, 30 Mar 2012 02:21:11 +0000
Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
ഇല്ല.

2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) <vssun9@gmail.com> എഴുതി:
ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍ കിട്ടിയിരുന്നോ?

2012/3/29 സുനില്‍ (Sunil) <vssun9@gmail.com>
വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ ഓടിക്കണം.

2012/3/29 സുനില്‍ (Sunil) <vssun9@gmail.com>

{{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, quote) ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്.

2012/3/28 Ramesh N G <rameshng@gmail.com>
ഒകെ.ക്ഷമിക്കണം. കണ്ടില്ല.

ഓടട്ടെ..

On Wed, Mar 28, 2012 at 7:08 PM, Anoop <anoop.ind@gmail.com> wrote:
വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷാതാള്‍ കാണുക

എന്നു ഫലകത്തിലുണ്ട്. അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ ബോട്ടോടേണ്ടേ?

On Wed, Mar 28, 2012 at 6:53 PM, Ramesh N G <rameshng@gmail.com> wrote:
പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം ശരിയാകും..

On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind@gmail.com> wrote:
ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?

On Mon, Mar 19, 2012 at 9:59 PM, manoj k <manojkmohanme03107@gmail.com> wrote:
സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല്‍ മതിയെന്ന് താല്പര്യപ്പെടുന്നു. കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.

2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) <vssun9@gmail.com> എഴുതി:

അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്‍ക്കെല്ലാം കൊടുക്കാം. പണി തുടങ്ങുന്നു.

2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ അങ്ങനത്തെ ആളാണു്.) 

സ്വാഗതബോട്ടിനു മസില്‍ പവറുണ്ടെങ്കില്‍ എല്ലായിടത്തും പോയി വരട്ടെ.
(പാവം ബോട്ടുകള്‍ക്കു  മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?)

-വിശ്വം

2012/3/19 സുനില്‍ (Sunil) <vssun9@gmail.com>

ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും എറ്റെടുക്കണം. മലയാളത്തിലാക്കാനായിരുന്നെങ്കില്‍ ഒരു കൈ നോക്കിയേനേ.

ഒരു ചോദ്യം കൂടി.

വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799 ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും പേര്‍ക്കു മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തണോ?

2012/3/15 സുനില്‍ (Sunil) <vssun9@gmail.com>
ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ നല്‍കുകയുമാകാം.

2012/3/15 Anoop <anoop.ind@gmail.com>
ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. എന്നിട്ടതിന്റെ കണ്ണി If you not able to read the above message please click here for English version എന്ന പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം.

On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith <tksujith@gmail.com> wrote:
മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്...
നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച
മലയാളം ഇതരയൂസര്‍മാരും ഉണ്ടാവാം.
മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല...
അപ്പോള്‍ എന്താ ചെയ്യുക...?

2012/3/15 സുനില്‍ (Sunil) <vssun9@gmail.com>

OK.

RFA

2012/3/15 Adv. T.K Sujith <tksujith@gmail.com>

വിശ്വേട്ടന്‍ പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ,
"വിക്കിപീഡിയന്മാര്‍ക്കൊപ്പം വിക്കിപീഡിയയില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം"
എന്നാണല്ലോ നമ്മള്‍ പറഞ്ഞിരിക്കുന്നത്.
അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും"
സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്.

ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ
എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
സ്വാഭാവികമായ സെറ്റിംഗ്സില്‍ മാറ്റം വരുത്തിയിട്ടില്ലാത്ത എല്ലാവര്‍ക്കും
അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു മെസ്സേജ്
പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും.
1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം മതി.

2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന പരിധിയൊന്നും വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു് ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്.  കുറെ കാലമായി വിക്കി എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]

-വിശ്വം

2012/3/15 സുനില്‍ (Sunil) <vssun9@gmail.com>
എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ? ബോട്ടല്ലാത്തവര്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ അങ്ങനെയെന്തെങ്കിലും?

2012/3/14 Adv. T.K Sujith <tksujith@gmail.com>
അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു.
ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക എന്നതായിക്കണം
ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത ഫലകം ഇവിടെ തയ്യാറായി വരുന്നുണ്ടല്ലോ...
അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?

ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ മുഴുവന്‍പേരുടെയും സംവാദത്താളില്‍
പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
നാളെ ആ പണി തുടങ്ങാനാകുമോ...?

Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്

വിക്കിസംഗമോത്സവം 2012

ചങ്ങാതിമാരെ,
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച്
നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.

മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012.  ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും  വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും  ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ
വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും  വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും  മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക.

സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം  വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്‍, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.  പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ ഈ താള്‍ കാണുക.

മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക.

സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍  പേര് ചേര്‍ക്കുക.  മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.

സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം.

നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ...

User:Rameshng

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

With Regards,
Anoop

sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142