സുഹൃത്തുക്കളേ,

മലയാളം വിക്കി 18000 ലേഖനങ്ങൾ എന്ന കടമ്പ കൂടി കടന്നിരിക്കുന്നു, ഈ നേട്ടം കൈവരിക്കുന്ന എഴാമത്തെ ഇന്ത്യൻ വിക്കിയാണ് മലയാളം വിക്കിപീഡിയ.

ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.
സസ്നേഹം,
കിരൺ ഗോപി.