ഇതര കവികളുടെയോ കഥാകൃത്തുകളുടെയോ ഇടയിൽ ശ്രദ്ധേയനായ ആൾ എന്നത് മാനദണ്ഢമാക്കാൻ പറ്റില്ല. പീർ ഗ്രൂപ്പ് ഒരു കോക്കസ് ആകും എന്നതുകൊണ്ടു തന്നെ. അഞ്ചുപേർ ചേർന്നാൽ ഒരു പീർ ഗ്രൂപ്പ് ആകും. ഗൾഫ് മലയാളികൾക്ക് ഒരു പീർ ഗ്രൂപ്പ് കാണും. ഗൾഫിലെ കോൺഗ്രസ് / കമ്യുണിസ്റ്റ് സാഹിത്യ സംഘടനകൾക്ക് പീർ ഗ്രൂപ്പ് ഉണ്ട്. മൈക്ക് വിടാത്ത സാഹിത്യകാരന്മാരുണ്ട്. 

ഒരാളുടെ കവിതകളെക്കുറിച്ചു് പഠനങ്ങളുണ്ടാവുക, പഠനങ്ങളെഴുതുന്നയാളുകള്‍ അക്കാദമിക്‍ / സാഹിത്യ സര്‍ക്കിളുകളില്‍ ബഹുമാന്യസ്ഥാനമുള്ളയാളായിരിക്കുക, അതു് മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുക  -  ഇത് നല്ല മാനദണ്ഢമാണ്. പഠനങ്ങൾ വരുന്നത് എവിടെ എന്നതും പ്രധാനമാണ്. 

ഇറക്കിയ പുസ്തകത്തിന്റെ എണ്ണം ഒരു മാനദണ്ഢം ആകരുത് എന്നതിലും യോജിക്കുന്നു.

p.s: ജോയ്സിയെപ്പറ്റി വിക്കിപീഡിയയിൽ ഇപ്പോൾത്തന്നെ ലേഖനമുണ്ട്. 

ഇപ്പോഴും പ്രശ്നം - അച്ചടിയുടെ പ്രാധാന്യം കുറഞ്ഞുവരുന്ന കാലത്ത് അച്ചടിച്ച സൃഷ്ടികൾ എന്നത് വിക്കിപീഡിയ ഇൻക്ലൂഷനു ഒരു മാനദണ്ഢം ആകുന്നു എന്നതാണ്. പുറത്താണെങ്കിൽ ന്യൂയോർക്കർ / അറ്റ്ലാന്റിക് തുടങ്ങിയ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നവർ വിക്കിപീഡിയയിൽ വരും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രശസ്ത ബ്ലോഗർമാരെപ്പറ്റി ലേഖനങ്ങൾ ഉണ്ട്. ഉദാഹരണത്തിനു http://en.wikipedia.org/wiki/Category:Bloggers_by_nationality . മലയാളം വിക്കിപീഡിയയിൽ ചുരുങ്ങിയത് ബെർളി തോമസിനെപ്പറ്റിയുള്ള ലേഖനം വരേണ്ടതാണ്. 


2013/11/10 Georgekutty K.A. <jorjqt@live.com>

ഇതു രസമായിരിക്കുന്നു.

 

"പക്ഷേ, പലപ്പോഴും വലതുപക്ഷവാദങ്ങളാല്‍ നിയന്ത്രിതമാണ് മലയാളം വിക്കി"

 
ജോർജുകുട്ടി 

Date: Sat, 9 Nov 2013 17:29:10 +0530
From: fotographerkannan@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] വിക്കിപീഡിയയയ്ക്കെതിരായ വിമര്‍ശനം




On Sat, Nov 9, 2013 at 2:27 PM, Sebin Jacob <sebinajacob@gmail.com> wrote:

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l