കൊല്ലംകാരനായ എനിക്കു വരാന്‍ പറ്റാത്തതില്‍ ഖേദമുണ്ട്. അഭിനന്ദനങ്ങളും ആശംസകളും

2011/2/24 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????????? ???????????????? :) (Prince Mathew)
  2. Re: Hi Malayalam Wikimedia Project Mailing list, saj invites
     you to join Games24x7.com (Prince Mathew)
  3. ?????? ?????? ?????????, ?????? 2 - ??????????????
     (AKHIL KRISHNAN S)


---------- Forwarded message ----------
From: Prince Mathew <mr.princemathew@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 20 Feb 2011 07:58:24 +0530
Subject: Re: [Wikiml-l] ജുബ്ബാധാരികൾ ആരെങ്കിലുമുണ്ടോ? :)
ഇര്‍വിന്‍,

ഈ ചിത്രം ജുബ്ബ പേജില്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. ഇതിനെപ്പറ്റിയുള്ള
അഭിപ്രായം ഞാന്‍ സംവാദം പേജില്‍ പറഞ്ഞിട്ടുള്ളതാണ്. ദയവുചെയ്ത് കുര്‍ത്ത
മാറ്റി ഒരു ജുബ്ബ ആരോടെങ്കിലും കടംവാങ്ങി ഒരു ഫോട്ടോയെടുത്ത് അപ്‌ലോഡ്‌
ചെയ്യുമോ?

സസ്നേഹം,
പ്രിന്‍സ്‌.


---------- Forwarded message ----------
From: Prince Mathew <mr.princemathew@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 20 Feb 2011 07:51:01 +0530
Subject: Re: [Wikiml-l] Hi Malayalam Wikimedia Project Mailing list, saj invites you to join Games24x7.com
പ്രിയ സുഹൃത്തേ,

ദയവുചെയ്ത് ഇത്തരത്തിലുള്ള മെസേജുകള്‍ ഈ മെയിലിംഗ് ലിസ്റ്റിലേക്ക് അയക്കാതിരിക്കുക.

സസ്നേഹം,
പ്രിന്‍സ്‌.

On 2/19/11, Sree TP <sreedharantp@gmail.com> wrote:
> dear saj
> i got one mail from you using wiki mailing list,
> dont use wiki mailing list for your personel use like
> social networking. wiki mailing list is exclusively for
> wiki activities,
>
> with regards
> sree
>
> On Sat, Feb 19, 2011 at 10:27 AM, Prasanth S <prasanth.mvk@gmail.com> wrote:
>
>> Hii,
>>
>> Please try to avoid sending type of unwanted messages toWiki mailing list
>>
>> On Sat, Feb 19, 2011 at 4:16 AM, <sajsugeesh@gmail.com> wrote:
>>
>>>    Games24x7.com        Hey Malayalam Wikimedia Project Mailing list,
>>> please
>>> login.. then I can Earn Bonus..........  Your friend saj, invited you to
>>> join Games24x7.com.
>>>
>>> For the 1st time in India, only on Games24x7.com, you can play online
>>> rummy for cash. You can play with your friends, family and hundreds of
>>> players from across India, and win daily cash prizes.
>>>
>>> saj joined Games24x7.com on Mon, Mar 22, '10 and plays with the ID -
>>> sugeesh. If you register now (completely fr ee) by clicking on the unique
>>> link below saj could be awarded a referral bonus of Rs. 500*.    YES, I
>>> know saj - Register me for free
>>> now!<http://www.games24x7.com/activateReferFriend.do?promoId=529702414>
>>> Join
>>> now, enjoy playing rummy and help your friend win Rs. 500 in cash.
>>> Player
>>> Relations Team | www.Games24x7.com <http://www.games24x7.com>
>>> * This special offer is valid only if you register using the link
>>> provided
>>> in the email. Your friend gets Rs. 500 after you fulfill the terms of the
>>> offer. Register on Games24x7.com and visit promotions page to learn more.
>>>
>>> © 2010 www.Games24x7.com | Gokul Bldg, 3 Tejpal Road, Mumbai 400 007,
>>> India
>>> You are receiving this email from Games24x7.com as your friend saj,
>>> e-mail
>>> id sajsugeesh@gmail.com, informed us that you have consented to receive
>>> this e-mail from us and you are 18 years of age or above. If you are
>>> below
>>> 18 yrs please unsubscribe
>>> <support@games24x7.com?subject=Unsubscribe>right now and you will not
>>> receive any more emails from us.
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Regards
>>
>> Prasanth S
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>




---------- Forwarded message ----------
From: AKHIL KRISHNAN S <akhilkrishnans@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Thu, 24 Feb 2011 16:55:39 +0530
Subject: [Wikiml-l] മലയാളം വിക്കി പഠനശിബിരം, കൊല്ലം 2 - പത്രക്കുറിപ്പ്
കൊല്ലത്ത് മാർച്ച് 05ന്  നടക്കുന്ന പഠനശിബിരത്തിന്റെ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു. ഈ വാർത്ത പരമാവധി ജനങ്ങളിലേക്കെത്തിക്കാനും, സമാന സ്വഭാവമുള്ള മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും താല്പര്യപ്പെടുന്നു.


മലയാളം വിക്കി പഠനശിബിരം, കൊല്ലം 2 - പത്രക്കുറിപ്പ്


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, താല്പര്യമുള്ളവർക്ക് വിക്കിയിൽ പ്രവർത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠന ശിബിരം 2011 മാർച്ച് 05 ശനിയാഴ്ച, കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ് (Amrita School of Engineering, Amritapuri, Clappana P O, Kollam) കാമ്പസിൽ വെച്ച് നടത്തും. ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന പഠനക്ലാസ് മലയാളം വിക്കിപീഡിയ പ്രവർത്തകർ നയിക്കും. വിക്കിപീഡിയ പദ്ധതികളെക്കുറിച്ച് സംശയനിവൃത്തി വരുത്താനുള്ള സൗകര്യവുമുണ്ട്.



ലോകമെമ്പാടുമുള്ള മലയാളികളുടെ സഹകരണത്തോടെ വികസിച്ച മലയാളം വിക്കിപീഡിയയിൽ നിലവിൽ 16,750-ൽ പരം ലേഖനങ്ങൾ ഉണ്ട്. സ്വതന്ത്ര ഓൺലൈൻ പുസ്തകശേഖരമായ വിക്കിഗ്രന്ഥശാലയും, സ്വതന്ത്ര ബഹുഭാഷാശബ്ദകോശമായ വിക്കിനിഘണ്ടുവും മറ്റും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന പ്രധാന സ്രോതസ്സായി മാറാനിടയുള്ള പദ്ധതികളാണ്. നിലവിൽ കേരളത്തിനുപുറത്തുള്ള മലയാളികളാണ് പ്രധാനമായും വിക്കിപീഡിയ സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത്. ഇതിലേക്ക് കേരളീയരുടെ സജീവസാന്നിധ്യം ഉറപ്പാക്കുക എന്നതാണ് പഠനശിബിരത്തിന്റെ പ്രധാന ലക്ഷ്യം.


പഠനശിബിരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യാൻ 09400865737, 09447416437 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ help@mlwiki.in എന്ന മെയിൽ വിലാസത്തിൽ ഇ മെയിൽ അയക്കുകയോ ചെയ്യുക.




Regards,


Akhil S Unnithan (അഖിലൻ)



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
ajjs