2012/12/16 sugeesh | സുഗീഷ് * <sajsugeesh@gmail.com>

ബാരെയുടെ പ്രവർത്തികളാണ് വിഷയമെങ്കിൽ, ഉദ്ഘാടകനായി തിരഞ്ഞെടുത്ത കെ. ജയകുമാറും ബാരെയേപ്പോലെ ഒഴിവാക്കപ്പെടേണ്ട ആൾ തന്നെയല്ലേ.. കാരണം ലിപി പരിഷ്കരണം..

ജയകുമാര്‍ ലിപിപരിഷ്കരണമൊന്നും നടത്തിയിട്ടില്ല. അദ്ദേഷത്തിനു മുന്നിലുള്ള സാംസ്കാരികവകുപ്പിന്റെ കമ്മിറ്റി റിപ്പോര്‍ട്ട് സജസ്റ്റ് ചെയ്തതാണ് ഈ ലിപി പരിഷ്കരണം . ഇദ്ദേഹം അത് രണ്ടു സ്റ്റേറ്റ്മെന്റ് ഇറക്കി എന്നതില്‍ക്കവിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ല. തിരുത്തുവേണ്ടത് അവിടെയാണ്  അല്ലെങ്കിലും വിക്കിപീഡിയയ്ക്ക് ലിപിപരിഷ്കരണത്തിനെതിരെ നിലപാടൊന്നും ഇല്ലല്ലോ .

പിന്നെ മലയാളം യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ മലയാളം വിക്കിപീഡിയ മനസ്സിലാക്കുന്നത് എന്തുകൊണ്ടും നല്ലതാണ് . അതിനുള്ള നല്ലോരവസരമാണിത്