നല്ല നിർദ്ദേശമാണ്

Zuhairali
Thiruvizhamkunnu

9497351189
 
face book http://www.facebook.com/zuhairalik

2012/5/26 RAJESH K.S. <rajeshkslc@gmail.com>

2012/5/26 tony antony <tonynantony@gmail.com>
നല്ലത്

2012/5/26 sugeesh | സുഗീഷ് * <sajsugeesh@gmail.com>
കൊള്ളാം.............. {{കൈ}}

On 5/25/12, Rajesh K <rajeshodayanchal@gmail.com> wrote:
> മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ
> ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ
> വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്.
> ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും
> ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു
> കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു
> പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്‌ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന
> ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?
> *ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:*
> അടിസ്ഥാന വിവരണം,പേരിനു പിന്നിലെ ചരിത്രം,ചരിത്രം,അതിരുകൾ,ജനസംഖ്യ,ഭൂപ്രകൃതി,
> കാലാവസ്ഥ,വിദ്യാഭ്യാസം,കൃഷി,വ്യവസായങ്ങൾ,ആരാധനാലയങ്ങൾ
>
> എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന
> ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ
> ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം
> ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു?
>
> *പഞ്ചായത്തിൽ ഉണ്ട് : http://goo.gl/JMK2W*
>
> --
> രാജേഷ് ഒടയഞ്ചാൽ
>

--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

 കൊള്ളാം.....