കൊള്ളാം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി വിക്കി ഗ്രന്ഥശാല വഴി ഉണ്ടാകുന്ന ഒരു ദിവസം സ്വപ്നം കാണാമെന്നു തോന്നുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ
സുഹൃത്തുക്കളെ,
നേരത്തെ വിക്കി കണ്ണൂര്‍ ഗ്രൂപ്പിലേക്ക് അയക്കാനുദ്ദേശിച്ച മെയില്‍ എന്റെ കൈപ്പിഴ കാരണം ഈ ഗ്രൂപ്പില്‍ എത്തിപ്പെട്ടിട്ടുണ്ട്.എന്ന ഈ സന്ദേശം ദയവായി തള്ളിക്കളയുക.
"കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?"
തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
സസ്നേഹം
അജയ്.2011/7/20 Ajay Kuyiloor <ajaykuyiloor@gmail.com>
കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k <manojkmohanme03107@gmail.com>
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലത പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക.
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l