ഇതിൽ തെറ്റൊന്നും ഇല്ല. അതിനായി ഉള്ള സൗകര്യവും വിക്കിമീഡിയ ഫൗണ്ടേഷൻ തരുന്നുണ്ട്. മലയാളം വിക്കിപീഡിയ ഫോർക്ക് ചെയ്ത് ഒരു പ്രത്യേക വീക്ഷണം വെച്ച് പുലർത്തുന്നവർക്ക് സ്വന്തമായി വിക്കികൾ തുടങ്ങാം. Citizendium അടക്കം നിരവധി ബദലുകൾ ഇംഗ്ലീഷിൽ ഉണ്ട്. മലയാളത്തിലും ബദലുകൾ വരണം.

അതത്ര നല്ല കാര്യമായി തോന്നുന്നില്ല. കാരണം വിക്കിപീഡിയയിൽ ലഭിക്കേണ്ട human effort പ്രയോജനമില്ലാതെ ഭിന്നിച്ചുപോകുകയേ ഉള്ളൂ. ഇംഗ്ലീഷ് പോലുള്ള ഒരു ഭാഷയ്ക്ക് അത് പ്രശ്നമായിരിക്കില്ല. മലയാളം ഒരു കൊച്ചുഭാഷയാണ് എന്നോർക്കണം.


2013/11/13 sugeesh | സുഗീഷ് * <sajsugeesh@gmail.com>
"എല്ലാ വിഭാഗക്കാർക്കും പരാതി ഉള്ളത് കൊണ്ട് തന്നെ വിക്കിയുടെ പക്ഷം ആണ്
ശരിയായ പക്ഷം എന്ന് കാണാം. "

ഹ ഹ ഹ... അപ്പോ നിഷ്പക്ഷത്തിനു അപ്പുറം മറ്റൊരു പക്ഷം കൂടിയുണ്ട് അല്ലേ ;)
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l