പറഞ്ഞെന്നേയുള്ളെന്റാശാനേ... 

നിങ്ങൾ പറയുന്ന പലതും എനിക്കറിഞ്ഞൂടാ... അറിയാവുന്നത് പറഞ്ഞു, കാരണം ആ ചോദ്യം തന്നെ.

പിന്നെ Ctrl+ / കണ്ട്രോള്‍ ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍

അതല്ലല്ലോ ഒരു സൊലൂഷൻ. ങേ, ആണോ? 


2013/6/24 Sebin Jacob <sebinajacob@gmail.com>


വിക്കിയിൽ ഫോണ്ട് സൈസ് (CSS) 0.8em ഉം, മാതൃഭൂമിയിലത് 19px ഉം ആണ് (മറ്റ് സൈറ്റുകളിൽ നോക്കിയില്ല)


CSS എടുത്തു പരിശോധിക്കാനറിയാമെങ്കില്‍ Ctrl+ അടിക്കാനോ, കണ്ട്രോള്‍ ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍ ചെയ്യാനോ അറിയില്ലെന്നു വിശ്വസിക്കണോ? 



--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards

Vaishak Kallore