സുഹൃത്തുക്കളേ,
കൊല്ലം  ജില്ലയിലെ ഏഴാമത്തെ വിക്കി പഠനശിബിരം നാളെ (2012 ജൂലൈ 14 ശനിയാഴ്ച) രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 മണി വരെ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്നതാണ്. വിക്കിപ്രവര്‍ത്തകനായ ഷിജു അലക്സ് ക്ളാസ്സുകള്‍ക്ക് മേല്‍നോട്ടം  വഹിക്കും. ഇതോടൊപ്പം പ്രഥമ വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതിക്ക് തുടക്കം കുറിക്കുകയും  ചെയ്യുന്നതാണ്.

താള്‍ ഇവിടെ


സസ്നേഹം,
അഖില്‍