ഇതിൽ സ്പേസ് നിലനിർത്തുകയാണെങ്കിൽ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു. വിക്കി പാഠശാല തുടങ്ങിയവയിലും സ്പേസ് ഇടണ്ടേ?
5 December 2008 3:33 PM ന്, Praveen Prakash <me.praveen@gmail.com> എഴുതി:

ഇവിടെ സ്പേസ് കിടക്കട്ടെ എന്നെന്റെ അഭിപ്രായം, അല്ലങ്കില്‍ അതൊരു സന്ധിയാക്കി, വിക്കിച്ചൊല്ല് എന്നാക്കണം, അതഭംഗിയായാണോന്നൊരു സംശയം. പക്ഷേ ബാക്കിയുള്ളവ സ്പേസില്ലാതെ കിടക്കുന്നതു തന്നെയാണ്‌ ഭംഗി.

പിന്നെ കാര്യത്തിനിടെ ബ്ലോഗ് ശൈലിയില്‍ കിന്നാരം പറയാനെത്തുന്നവരെ പ്രോത്സാഹിപ്പിക്കേണ്ട. അധികമായാല്‍ ബ്ലോക്കാം എന്നെനിക്കു തോന്നുന്നു

On 12/4/08, Anoop <anoop.ind@gmail.com> wrote:
1. സ്പേസ് വേണം. കാരണം വിക്കി എന്നത് മലയാള പദമല്ല(വേണമെങ്കില്‍ ആക്കുകയുമാകാം :)). വിക്കി പാഠശാല,വിക്കി ഗ്രന്ഥശാല എന്നിവക്കിടയിലും സ്പേസ് വേണം എന്നാണെന്റെ പക്ഷം.
2. ചൊല്ല് എന്നു മതി.
അനൂപ്

2008/12/2 Abhi <abhishekjacob123@gmail.com>
വിക്കി ചൊല്ലുകള്‍ പേരിനേക്കുറിച്ചാണ്

1)പേരില്‍ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ?
2)ചൊല്ലുകള്‍ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷില്‍ wikiquotes എന്നല്ല wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)

പേര് മാറ്റുമ്പോള്‍ ടെക്നിക്കല്‍ തലവേദനകള്‍ ഉണ്ടാകുമോ? എല്ലാവരും അഭിപ്രായം അറിയിക്കുക

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop
anoop.ind@gmail.com