:)

2013/3/24 Vinayaraj V R <vinayarajweare@gmail.com>
Now I got a tip from one of my friends. Let me copy paste it.

ഒരു ലേഖനമുണ്ടാക്കുമ്പോൾ ഒറ്റയടിക്ക് എഴുതരുത്

മിനിമം ഒരു പത്തു തിരുത്തലുകൾ ആയി എഴുതുക\

പേജ് ഡെപ്ത്ത് നിലനിർത്താൻ അതൊരു ഘടകമാണ്

വർഗീകരിക്കാനും ടാസ്കോബോക്സ് ചെയ്യാനും ഒക്കെ സെപ്പറേറ്റ് തിരുത്തായി നടത്തുക.

എഡിറ്റ് കൗണ്ട് കൂടുകയുംചെയ്യും

വിക്കിയുടെ സ്റ്റാസ്റ്റിക്സ് കൂടുകയും ചെയ്യു

Vinay

2013/3/24 ajay balachandran <drajay1976@yahoo.com>
ഒരിക്കലുമരുത്. സസ്യങ്ങളില്ലെങ്കിൽ പച്ചപ്പില്ല, ഓക്സിജനില്ല, ഒന്നുമില്ല. താങ്കൾ തൈകൾ നട്ടോളൂ. ഭാവിയിൽ അവ വൻ വൃക്ഷങ്ങളായി വളർന്നുകൊള്ളും. :)

From: Vinayaraj V R <vinayarajweare@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Sunday, 24 March 2013 7:43 PM
Subject: Re: [Wikiml-l] (no subject)

"ഒറ്റനോട്ടത്തിൽ, പുതുതായി വന്ന ലേഖനങ്ങളിൽ, സസ്യങ്ങളെപ്പറ്റിയുള്ളവയിലാണു് ഇനിയും കൂടുതൽ ഉള്ളടക്കം ചേർക്കാനുള്ളതു്. "  - ഞാൻ നിർത്തണോ

2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
രണ്ടും വേണം.  "കാതൽക്കനം" കൂട്ടാനാണെങ്കിൽ ചെറിയ ലേഖനങ്ങളുടെ വലിപ്പം കൂട്ടുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ എത്ര ചെറുതാണെങ്കിൽ പോലും ആ ഒരൊറ്റ കാരണം കൊണ്ടു് ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുകയുമരുതു്. ചുരുക്കത്തിൽ, ഒരൊറ്റ വഴിയേയുള്ളൂ: നിരന്തരം, ചെറിയ ലേഖനങ്ങളൊക്കെ തെരഞ്ഞുപിടിച്ച് അർത്ഥപുഷ്ടമാക്കി വലുതാക്കിക്കൊണ്ടിരിക്കുക.

ഒറ്റനോട്ടത്തിൽ, പുതുതായി വന്ന ലേഖനങ്ങളിൽ, സസ്യങ്ങളെപ്പറ്റിയുള്ളവയിലാണു് ഇനിയും കൂടുതൽ ഉള്ളടക്കം ചേർക്കാനുള്ളതു്. കൂട്ടായി ഉത്സാഹിച്ചാൽ ഇതു പ്രയാസമുള്ള കാര്യമല്ല.

2013/3/24 bipinkdas@gmail.com <bipinkdas@gmail.com>

ലേഖനത്തിന്റെ എണ്ണം കൂട്ടുന്നതിലും നല്ലത്, ഉള്ളതിന്റെ വലുപ്പം കൂട്ടുന്നതല്ലേ .

2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
തീരെ ചെറിയ ലേഖനങ്ങളുടെ എണ്ണം താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു.

2000 ബൈറ്റിൽ കുറവുള്ള ലേഖനങ്ങൾ 5120 എണ്ണം ഉണ്ടു് ഇപ്പോൾ. പുതിയൊരു "ലേഖനവികസനപദ്ധതി"ക്കു സമയമായി.

2013/3/24 ajay balachandran <drajay1976@yahoo.com>
മലയാളം വിക്കിപീഡിയയുടെ ഡെപ്ത് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണല്ലോ? 300-ൽ നിന്ന് 295 ആയി. വിക്കി ഡേറ്റ വന്നതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? 

അജയ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l