വളരെ അടുത്ത ബന്ധുക്കളായ രണ്ടു വ്യത്യസ്ത സ്പീഷീസുകളാവണം ഇവ.

ചിത്രത്തിൽ കാണുന്ന തരം ഈന്ത് നാട്ടിലെ (സ്വദേശിയായ) സസ്യമല്ല എന്നാണു കണ്ടിട്ടു തോന്നുന്നതു്. നാടൻ ഈന്തിലെ പത്രവിന്യാസത്തിനു് ഇത്ര ‘അച്ചടക്കം’ കണ്ടിട്ടില്ല. നാടൻ ഈന്തിന്റെ പന അലങ്കാരത്തിനുപയോഗിക്കുമെങ്കിലും ചെടി തന്നെ ഒരു അലങ്കാരച്ചെടിയായി ഉപയോഗിക്കാൻ അത്ര അനുയോജ്യമല്ല.

തൃശ്ശൂർ നെഹ്രു പാർക്കിൽ വർഷങ്ങൾക്കു മുമ്പേ ഇത്തരം (ഫ്ലിക്കർ ചിത്രത്തിലുള്ളതുപോലുള്ള) ഈന്തു കണ്ടിട്ടുണ്ടു്.

-വിശ്വം

2011/8/16 sugeesh | സുഗീഷ് * <sajsugeesh@gmail.com>
അല്ല ജോർജ്ജ്കുട്ടി മാഷേ, ഇലകളുടെ വിന്യാസം, കായ് കളുടെ ഘടന തുടങ്ങിയവയിൽ പ്രകടമായ മാറ്റം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ അടുത്ത് ഒരു സ്ഥലത്ത് ഉള്ളതായി അറിഞ്ഞു. പറ്റുമെങ്കിൽ ഒരു പോട്ടം പിടിച്ച് ഇടാം..

2011/8/16 Georgekutty K.A. <jorjqt@live.com>

രണ്ടും ഒന്നുതന്നെയെന്നാണ് എനിക്കിപ്പോഴും തോന്നുന്നത്.  അലങ്കാരപ്പന എന്നാ ലേഖനത്തിലും ശാസ്ത്രീയനാമം സൈക്കസ് എന്ന് തന്നെയാണല്ലോ കാണുന്നത്?  പിന്നെ, ഈന്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഉണ്ടെന്നാണ് എന്റെ അറിവ്.  മാതൃകകള്‍ തമ്മിലുള്ള വ്യത്യാസത്തിനു അതാവാം കാരണം.
ജോര്‍ജുകുട്ടി.

Date: Mon, 15 Aug 2011 16:51:31 +0530
From: sajsugeesh@gmail.com
To: wikiml-l@lists.wikimedia.org
Subject: Re: [Wikiml-l] need info on this flower/plant

http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8  ഇതാണ് സാധനം ...  നാട്ടുമ്പുറത്ത് കാണുന്നത് ആണ് രമേശന്‍ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. എന്റെ പരിമിതമായ അറിവില്‍ രണ്ടും രണ്ടാണ് :)

2011/8/14 Nishanth G <nishanth.g77@gmail.com>
നമ്മുടെ നാട്ടില്‍ കാണുന്ന ഈന്ത് അല്ല ഇത് [ മധ്യതിരുവിതന്കൂരില്‍]. ഇത് അലങ്കാരത്തിന്‌ ഉപയോഗിക്കുന്നത് ആണ്. ശാസ്ത്രീയ നാമം അറിയില്ല.

2011/8/6 Ramesh N G <rameshng@gmail.com>
സഹായിക്കൂ...

2011/8/6 Abhilash S Unni <abhilashunni@gmail.com>
ഇത് രണ്ടും ഒന്ന് തന്നെ ആന്നോ?

രമേശിന്റെ ലിങ്കില്‍ കാണുന്നത് ഒരു അലങ്ങര സസ്യം അല്ലേ? ഞാനിതു നാട്ടില്‍ കുറെ വീടുകളില്‍ കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ല. അന്വേഷിച്ചു നോക്കെട്ടെ കിട്ടുകയനെങ്ങില്‍ അറിയിക്കാം.

അഭി

On 8/6/2011 2:32 AM, Niraksharan ManojRavindran wrote:
http://ml.wikipedia.org/wiki/%E0%B4%88%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D

2011/8/5 Ramesh N G <rameshng@gmail.com>
ഈ ഫ്ലിക്കർ ചിത്രത്തിൽ കാണുന്ന ചെടിയുടെ പേരു ആർക്കെങ്കിലും അറിയുമെങ്കിൽ
അറിയിക്കുക. ഇത് കോമൺസിലേക്ക് അപ്‌ളോഡ് ചെയ്യാമെന്ന് കരുതുന്നു.

http://www.flickr.com/photos/rameshng/6010769902/in/photostream

User:Rameshng
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
sugeesh
surat, gujarat
09558711710

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l