2013/12/14 Fuad Jaleel <fuadjaleel@gmail.com>
സബ്രിയെ  മദാമ വരില്ല  എന്ന്  അറിയിച്ചിരുന്നു . ചക്ശുമതി  എന്ന സംഘടനയുടെ  founder dirctor ആണ് വരുനന്തു . കാന്താരിയുമായി സഹകരിച്ച് പല പരിപാടികളും നടത്തുന്നവരാണ് ചക്ശുമതി .കാ‍ന്താരി അന്ധ വിദ്യാലയം ഒന്നുമല്ല .സെബ്രിയെ അന്ധവനിതയന്നാണ് എന്ന് മാത്രം.കാന്താരിയുടെ scope വളരെ വലുതാണ്‌


അത്  മനസ്സിലായതിനാലാണ്  ഇങ്ങനെ ഒരു ചോദ്യം ചോദ്യമുണ്ടായതും... എങ്കിലും വരുന്നവർ എല്ലാവരും വരട്ടെ....
--
    Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142