ജുനൈദ് ഭായ്ക്ക് അഭിനന്ദനങ്ങൾ.

ജ്യോതിസ് ഭായ് പറഞ്ഞതിനോട് യോജിക്കുന്നു. മലയാളം വിക്കിപീഡിയ സാമാന്യം നല്ല വളർച്ച നേടിയെങ്കിലും സഹോദര സംരംഭങ്ങൾ ഇപ്പോഴും മുട്ടിലിഴയുകയാണ്. നമ്മിൽ കുറച്ചു പേരെങ്കിലും അവയിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഇതിനേപ്പറ്റി ഒരു ഐ.ആർ.സി. ചർച്ച ആകാമെന്ന് തോന്നുന്നു. ഇന്നു രാത്രി 9 മണി? അല്ലെങ്കിൽ ജ്യോതിസ് ഭായ്ക്ക് സൌകര്യമുള്ള ഏതെങ്കിലും സമയം.