സുഹൃത്തുക്കളെ,

ആലപ്പുഴ ഡിസംബര്‍ 21,22 തീയതികളില്‍ നടക്കുന്ന വിക്കി സംഗമോത്സവത്തോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളെ ഉള്‍പ്പെടുത്തി ഒരു  പ്രദര്‍ശനം നടത്തുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ സംഘാടക സമിതിയെ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മോസില്ല ടീം പ്രദര്‍നത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

താത്പര്യമുള്ളവര്‍ വിളിക്കുക : അഡ്വ. ടി.കെ.സുജിത്ത് - 9846012841

--
Kannan shanmugam