സുഹൃത്തുക്കളേ..
മോസില്ല ഫയര്‍ഫോക്സിലും ഗൂഗിള്‍ ക്രോമിലുമെല്ലാം പ്രവര്‍ത്തിക്കുന്ന എക്സറ്റന്‍ഷനായ ഗ്രാമര്‍ലി , വിക്കിപീഡിയ തിരുത്തലുകള്‍ വരുത്തുമ്പോള്‍ ചില എച്ച്ടിഎം ടാഗുകള്‍ യാന്ത്രികമായി ലേഖനത്തിലേക്ക് കടന്നുകൂടുന്ന പ്രവണത കാണുന്നു.ഇതെങ്ങിനെ മറികടക്കാനാകും.Grammarly Uninstall ചെയ്യാതെ ഇതിനെ മറികടക്കാനാകുമോ ?