മലയാളം വിക്കിയിലെ മുഴുവന്‍ ഉപയോക്താക്കളെയും സംഗമോത്സവത്തിലേക്ക് ക്ഷണിക്കുന്നതിനായി ( അവരുടെ സംവാദതാളില്‍ ഫലകം ചേര്‍ത്ത് ) സഹായിക്കുമല്ലോ...

ഇത് വല്ല ബോട്ട് ഡ്രൈവർമാർ ചെയ്താൽ പോരേ??


2012/2/22 Adv. T.K Sujith <tksujith@gmail.com>
വിക്കിസംഗമോത്സവം സ്വാഗത ഫലകം ഇവിടെ തയ്യാറായി വരുന്നു.
അത് പരിശോധിച്ച് മെച്ചപ്പെടുത്തുക. മലയാളം വിക്കിയിലെ മുഴുവന്‍ ഉപയോക്താക്കളെയും സംഗമോത്സവത്തിലേക്ക് ക്ഷണിക്കുന്നതിനായി ( അവരുടെ സംവാദതാളില്‍ ഫലകം ചേര്‍ത്ത് ) സഹായിക്കുമല്ലോ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards

Vaishak Kallore