മലയാളം വിക്കിയിലെ മുഴുവന്‍ ഉപയോക്താക്കളെയും സംഗമോത്സവത്തിലേക്ക്
ക്ഷണിക്കുന്നതിനായി ( അവരുടെ സംവാദതാളില്‍ ഫലകം ചേര്‍ത്ത് ) സഹായിക്കുമല്ലോ...
ഇത് വല്ല ബോട്ട് ഡ്രൈവർമാർ ചെയ്താൽ പോരേ??
2012/2/22 Adv. T.K Sujith <tksujith(a)gmail.com>
വിക്കിസംഗമോത്സവം സ്വാഗത ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നു.
അത് പരിശോധിച്ച് മെച്ചപ്പെടുത്തുക. മലയാളം വിക്കിയിലെ മുഴുവന്‍
ഉപയോക്താക്കളെയും സംഗമോത്സവത്തിലേക്ക് ക്ഷണിക്കുന്നതിനായി ( അവരുടെ
സംവാദതാളില്‍ ഫലകം ചേര്‍ത്ത് ) സഹായിക്കുമല്ലോ...
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards
Vaishak Kallore