പുരസ്കാരം എന്നതാണു് നല്ല വാക്കു്. അവാര്‍ഡ് എന്ന വാക്കിനു പുറമെ പ്ൈസ് എന്നിങ്ങനെയുള്ള പ്രയോഗങ്ങളും ഉണ്ടല്ലോ. എല്ലാം പുരസ്കാരങ്ങള്‍ തന്നെ എന്നതിനാല്‍ മലയാളത്തില്‍ പുരസ്കാരം മതിയാകും.
മഹേഷ്