എഴുതിയത് ആരാണെന്ന് അറിയാത്ത പഴയ കൃതികൾ ഗ്രന്ഥശാലയിൽ കയറ്റുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

ഇവിടെ നിന്ന് :http://en.wikisource.org/wiki/Wikisource:What_Wikisource_includes#Anonymous_texts

Determining copyright status generally requires knowing detailed authorship information. Most source texts have an identifiable author (individuals, groups, governments), but there are texts where this information has been lost. Historical anonymous texts are appropriate at Wikisource, and some are even quite important. However, most anonymous texts should not be added to Wikisource unless they have some historical value and have no ambiguity under the copyright policy.

ചുരുക്കത്തിൽ ശ്രദ്ധേയമായതും എന്നാൽ പകർപ്പവകാശപ്രശ്നം ഇല്ലാത്തതുമായ അജ്ഞാതനാമകർതൃ കൃതികൾ വിക്കിഗ്രന്ഥശാലയുടെ ഭാഗമാക്കാം.






2013/4/18 Balasankar Chelamattath <c.balasankar@gmail.com>
എഴുതിയത് ആരാണെന്ന് അറിയാത്ത പഴയ കൃതികൾ ഗ്രന്ഥശാലയിൽ കയറ്റുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?

സൂക്ഷിച്ചു വച്ചില്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയേക്കാവുന്ന കൃതികൾ. അത്രയും പഴയ കൃതികൾ ഒക്കെ എത്ര പേർ കേട്ടിട്ടുണ്ടാകും എന്ന് അറിയില്ല.
Regards,
Balasankar C

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.