കണ്ണൂരിലെ മാത്രമല്ല... ഈ ലിസ്റ്റില്‍ ഉള്ള എല്ലാ അധ്യാപകര്‍ക്കും മുന്‍കൈ എടുത്ത് നടത്താവുന്ന പരിപാടിയല്ലേ ഇത്....?
2011/7/20 manoj k <manojkmohanme03107@gmail.com>
ഇതുപോലെ വയനാട്ടിലെ നിര്‍മ്മല സ്കൂളിന്റെ കുന്ദലത പ്രോജക്റ്റും എര്‍ണാകുളത്തെ ഇരുമ്പനം സ്കൂളും ഇതുപോലൊരു പദ്ധതി ഏറ്റെടുക്കാനും ഉള്ള താല്പര്യം കാണിച്ചിട്ടുണ്ട്..മലയാളത്തെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാനുള്ള ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് ഒരു അനുകരണീയ മാതൃകയാണ്..2011, ജൂലൈ 20 2:09 വൈകുന്നേരം ന്, സുനിൽ (Sunil) <vssun9@gmail.com> എഴുതി:ഡിജിറ്റൈസേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രവിലാസം ഗ്രന്ഥശാലയിൽ കാണുക.
പ്രസ്തുതഗ്രന്ഥത്തെക്കുറിച്ചുള്ള ലേഖനം (ഇപ്പോൾ ആരംഭം മാത്രം) വിക്കിപീഡിയയിൽ വായിക്കുക.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l