വിശ്വം പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നു.
ഇന്ത്യയിലെ വിക്കിപീഡിയ മൂവ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു നാഴികക്കല്ലാണ്. ഇത് നമ്മുടെ പരിപാടികളെ എങ്ങിനെ ബാധിക്കുന്നു എന്നത് വളരെ സൂക്ഷ്മമായി കാണേണ്ടതുണ്ട്.

ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം ഇതൊരു കടുത്ത തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

User:Rameshng


On Tue, Jul 31, 2012 at 12:57 AM, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:

http://meta.wikimedia.org/wiki/India_Program/India_Program_Announcement_and_FAQ_-_30_July_2012#Did_the_grant_go_through_the_Wikimedia_Grants_Program_process.3F



Please go through this rather long page and note the information.


At some point very soon, we will have to retrospect What the ml community gave to Wikimedia and what did Wikimedia gave to ml community.


This is indeed a historic change in India Program  policy that only time and prudent analysis will be able to tell good or bad.


-Viswam






_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l