http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:WPAstronomy

ഈ ഫലകം നോക്കുക. ചിത്രത്തിനു താഴെയുള്ള ഇമേജ് അനോട്ടേഷൻ കുറിപ്പ്, എങ്ങനെ ഫലപ്രദമായി ഒഴിവാക്കാം. ഫ്ലോട്ട് ഇമേജുകൾക്ക് ഇത് ആവശ്യമില്ലെന്നു കരുതുന്നു. നിരവധി ഇൻഫോബോക്സുകളിലും ഇത് പ്രശ്നമുണ്ടാക്കുന്നുണ്ട്.