think it'll be better to have a irc meet on this..

2009/9/20 Anivar Aravind <anivar@movingrepublic.org>
രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് .

1. ഒരു സ്കൂളില്‍ നിന്നു് ഒരു ടീം ഒരു standard template പിന്തുടര്‍ന്ന്
വേണം ചെയ്യാന്‍ . ഒന്നില്‍ക്കൂടുതല്‍ ടീമുകളായാല്‍ അതു് വാന്‍ഡലിസമാവാന്‍
സാധ്യതയുണ്ട് .  6500 ഓളം സ്കൂളുകള്‍ ഗവണ്‍മെന്റും എയ്ഡഡുമായി ഉണ്ടല്ലോ

2. അധ്യാപകരുടെ ഇടപെടലുറപ്പുവരുത്തുന്നതു നന്നായിരിക്കും . റഫറന്‍സുകള്‍,
സൈറ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള ധാരണ അവര്‍ക്ക് നല്‍കണം

അനിവര്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l