ലേഖനം ഇല്ലാത്തതിന്‍റെ പേരില്‍ പുതിയ ഉപയോക്താക്കള്‍ ഉണ്ടാക്കുന്ന സ്റ്റബ് ഡലീറ്റണ്ട, അത് ആരെങ്കിലും അതിനെപ്പറ്റി എഴുതുമെന്ന് കരുതി തുടങ്ങുന്നതാവും. . പഴയവര്‍ ഉണ്ടാക്കുന്ന ഒറ്റവരി ലേഖനം പ്രവീണ്‍ പറഞ്ഞ പോലെ 15 ദിവസം നോക്കി ഡലീറ്റാം.