@സുജിത്ത്

Who is the owner of the copyright in the case of a work produced for valuable consideration at the instance of another person?

In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein.

ഇതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2012/2/14 Sreejith K. <sreejithk2000@gmail.com>
നന്ദി സുജിത്ത്. ഈ അഭിപ്രായം ആ സംവാദതാളിൽ നൽകാമോ. നിയമം തെറ്റായി വ്യാഖ്യാനിച്ച് ആ പ്രമാണം മായ്ക്കാൻ നമ്മൾ അനുവദിക്കരുത്.

- ശ്രീജിത്ത് കെ.

2012/2/14 Adv. T.K Sujith <tksujith@gmail.com>

നമ്മള്‍ ഒരു വ്യക്തിയുമായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്താല്‍ അതിന്റെ കോപ്പിറൈറ്റ് ആര്‍ക്കാണ്? അവനവന്‍ പറയുന്നതിന്റെ പകര്‍പ്പവകാശം അവനവന് മാത്രമാണോ?
 
പറയുന്നതല്ല ക്രിയേറ്റീവ് വര്‍ക്ക്. പണിപ്പെട്ട് റെക്കോഡ് ചെയ്യുന്നതാണ്. (ചില കേസുകളില്‍ ഇത് വ്യത്യാസപ്പെടുന്നുണ്ട്)
അതുകൊണ്ട് റെക്കോഡിംഗിന്റെ ഫസ്റ്റ് ഓണര്‍ റെക്കോഡ് ചെയ്ത ആള്‍ തന്നെയാണ്.

ഈ ലിങ്കിലെ അഭിപ്രായം തെറ്റാണ്. http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_Interview1.ogg
റെക്കോഡ് ചെയ്ത ആളിനാണ് കോപ്പിറൈറ്റ്, പറഞ്ഞയാളിനല്ല. പക്ഷേ, മറ്റാരെങ്കിലും പണതന്നിട്ട് റെക്കോഡ് ചെയ്യിച്ചതാണെങ്കില്‍ പണം മുടക്കിയ ആളിനാകും കോപ്പിറൈറ്റ്. (കാസറ്റ് നിര്‍മ്മാണ കമ്പനികള്‍ - അവര്‍ റെക്കോഡ് ചെയ്തവനും ശബ്ദം നല്‍കിയവനും പണം നല്‍കിയാണ് റെക്കോഡിംഗ് നടത്തുന്നത്) ശബ്ദം നല്‍കിയവനും റെക്കോഡ് ചെയ്തവനും ആകെ കിട്ടുന്ന അവകാശം നിര്‍മ്മാതാവില്‍ നിന്നും പറഞ്ഞ പണം ലഭിക്കാനുള്ള അവ

//Who is an author?

  • In the case of a sound recording, the producer.//

In the case of a photograph taken, or a painting or portrait drawn, or an engraving or a cinematograph film made, for valuable consideration at the instance of any person, such person shall, in the absence of any agreement to the contrary, be the first owner of the copyright therein. 

ആരുടെയെങ്കിലും ആവശ്യപ്രകാരം, അയാളില്‍ നിന്ന് മൂല്യവത്തായ പ്രതിഫലം പറ്റിക്കൊണ്ട്  ഒരു ഫോട്ടോ എടുക്കുകയോ, ചിത്രംവരയ്കുകയോ, പെയിന്റിംഗ് ചെയ്യുകയോ, കൊത്തുപണികള്‍ ചെയ്യുകയോ, (വരഞ്ഞെടുക്കുകയോ) സിനിമാഫിലിം നിര്‍മ്മിക്കുകയോ,ചെയ്യുന്നപക്ഷം, വിരുദ്ധമായ മറ്റുവ്യവസ്ഥകളൊന്നുമില്ലെങ്കില്‍ അയാള്‍ തന്നെ ആയിരിക്കും അതിന്റെ ആദ്യ ഉടമസ്ഥന്‍.

ആരെങ്കിലും കാശുമുടക്കി ഫോട്ടോ എടുത്താല്‍/എടുപ്പിച്ചാല്‍ ഫോട്ടോയുടെ അവകാശം അല്ലെങ്കില്‍ പകര്‍പ്പവകാശം, കാശുമുടക്കിയവന് അഥവാ നിര്‍മ്മാതാവിന് ആണെന്ന് മലയാളം !!

സംവാദത്താളില്‍
പറഞ്ഞിരിക്കുന്ന ആരോണം ശരിയല്ല.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l