ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ ആവശ്യമില്ലല്ലോ ?
"തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?

- അനില്‍

On Apr 23, 2012 6:22 PM, "Sidharthan P" <sidharthan.p@gmail.com> wrote:
ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം.

പഴയ തലക്കെട്ടു തന്നെയാണ് മാറ്റാനായി നൽകിയിരിക്കുന്നത്. അതുകൊണ്ട് തലക്കെട്ടുമാറ്റം സാധ്യമല്ല.
സിദ്ധാര്‍ത്ഥന്‍

2012/4/19 സുനിൽ (Sunil) <vssun9@gmail.com>
തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട് നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട് ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകില്ലെന്നു കരുതുന്നു.

ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ നിർദ്ദേശിക്കുന്നു.

മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട് തലക്കെട്ടുമാറ്റം സാധ്യമല്ല.

2012/4/19 കെവി & സിജി <kevinsiji@gmail.com>
2012/4/18 സുനിൽ (Sunil) <vssun9@gmail.com>

സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്;

ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു് മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു് അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക.

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l