കണ്ണന്മാഷിനു ഞാനിത് അയച്ചുതന്നിരുന്നു. ടീഷര്‍ട്ടിന്റെ കാര്യത്തിനായും ഇത് ഞാന്‍ മുമ്പയച്ചതായിരുന്നു. എന്തായാലും ഇനി അബദ്ധം പറ്റേണ്ട, ലോക്കല്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചോളൂ...



2012/6/7 kannan shanmugam <fotographerkannan@gmail.com>
ഈ ലിങ്ക് നേരത്തെ കിട്ടിയിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു.
ഗൂഗിളില്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ഈ ലോഗോ ആദ്യം വരത്തക്ക നിലയില്‍ വരണമെങ്കില്‍ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ?
പഴയ ലോഗോ അവിടുന്ന് ഡിലീറ്റിയാലും പോരെ?

2012/6/7 Rajesh K <rajeshodayanchal@gmail.com>
ഇപ്പോഴും പല ഡിസൈനുകൾക്കും പഴയ ലോഗോ ഉപയോഗിച്ചു വരുന്നതായി കാണുന്നു. കഴിഞ്ഞ വിക്കിസംഗമോത്സവത്തിൽ വ്യാപകമായി ഈ ലോഗോ പ്രിന്റെടുത്ത് ഉപയോഗിക്കുകയും ചെയ്തു.  പുതിയ ലോഗോയുടെ കൂടിയ റസലൂഷനിലുള്ള ചിത്രം ലഭ്യമല്ലാത്തതിനാലാണിങ്ങനെ സംഭവിച്ചത് എന്നു കരുതുന്നു.
 പുതിയ ലോഗോയുടെ ഹൈ റസലൂഷനിലുള്ള ചിത്രങ്ങൾ വേണ്ടവർക്ക് ഈ ലിങ്കിൽ നിന്നും അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ സൂക്ഷിച്ചുകൊള്ളുക. എപ്പോഴാണ് ആവശ്യം വരികയെന്നറിയില്ലല്ലോ...

ഏതാണ്ട്, മിക്ക ഫോർമാറ്റിലും ലോഗോസ് കൊടുത്തിട്ടുണ്ട് (.svg, .png, .jpg, .pdf, .gif, .eps)

ലിങ്ക്: http://chayilyam.com/wikipedia/t-Shirt/ml-wiki-logo.zip

രാജേഷ് കെ ഒടയഞ്ചാൽ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l