കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ?
സുഗീഷണ്ണന്‍ ഒരു കാര്യം മനസ്സിലാക്കുക, സ്വതന്ത്രലൈസന്‍സില്‍ വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഓണര്‍ഷിപ്പ് ഫൗണ്ടേഷന് കൊടുത്തുകൊണ്ടൊന്നുമല്ല. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ അല്ലെങ്കില്‍ GPL ല്‍ പ്രിസിദ്ധീകരിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ്.സമൂഹത്തിലെ ആര്‍ക്ക് വേണമെങ്കിലും കോപ്പിറൈറ്റ് ഓണര്‍ക്ക് കടപ്പാട് കൊടുത്തുകൊണ്ട് സ്വതന്ത്രമായി ഉപയോഗിക്കുവാനും വിതരണം നടത്താനുമുള്ള അനുമതി മാത്രമേ ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നുള്ളൂ.

കോപ്പിറൈറ്റ് ഓണര്‍ ആത്യന്തികമായി രചയിതാവ് തന്നെയാകയാല്‍ ഇതില്‍ ഫൗണ്ടേഷനോ നമുക്കോ ഒന്നും ചെയ്യാനില്ല. ആദ്യം പറഞ്ഞ കേസില്‍ എങ്ങനെയാണ് നിയമപരമായി ഇടപെടുന്നത് അതേ പ്രൊസീജിയറില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ്.

സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ നിയമപരമായ സംരക്ഷണം ഒന്നും ആരും ഏറ്റെടുത്തിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.
ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഒരു നിയമസഹായ താള്‍ തുടങ്ങാവുന്നതാണ് (കൂട്ടത്തില്‍ വക്കീല്‍ ഭാഗം അറിയാവുന്നവരുള്ളത് കൊണ്ട് )

2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ആദ്യം അടിച്ചുമാറ്റുന്ന പടങ്ങളുടെ/പ്രമാണങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം
ഉണ്ടാകട്ടെ...

On 6/14/13, manoj k <manojkmohanme03107@gmail.com> wrote:
> മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
> വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
> പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു
> വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ നടത്തിയ
> ഇതിന്റെ ഒന്നാം
> പതിപ്പിൽ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>2155
> പ്രമാണങ്ങളും 2012
> ൽ നടത്തിയ രണ്ടാം
> പതിപ്പിൽ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>‎11159
> പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
> ശേഖരിക്കാനായി. 2013 ലെ ഇതിന്റെ മൂന്നാം പതിപ്പിന്റെ ചർച്ചകൾ ഫേസ്ബുക്കിലും
> മറ്റും നടന്നതിന്റെ ബാക്കിയായി വിക്കിയില്‍ ഒരു
> താളുണ്ടാക്കിയിട്ടുണ്ട്<https://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3>.
> അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ സംവാദം
> താളിൽ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3>രേഖപ്പെടുത്തുക.
>
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l