Bottle gourd - ചുരയ്ക്ക
Brinjal - വഴുതനങ്ങ
2012/9/25 Chinchu C <chinchu.c@gmail.com>2012/9/23 Mohanan nair A.t <a.tmohanannair@yahoo.in>താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?English MalayalamAsh gourdBeans, scarletBitter gourd പാവയ്ക്കBitter gourd smallBottle gourdBrinjal കത്രിക്ക
Broad beansCauliflowerCho-cho marrowCluster beansColocasia stem ചേമ്പിന് തണ്ട് / ചേമ്പിന് താള്Cowpea podsCucumber വെള്ളരിക്കDouble beansdrumstick മുരിങ്ങക്കായdrumstickflowers മുരിങ്ങപ്പൂവ്Field beans tenderFigs, redFrench beansGhosalagiant chillies വറ്റല് മുളക്Jack fruit, tender ഇടിച്ചക്ക
Jack fruit seeds ചക്കക്കുരുkankodaKaronda freshKaronda dryKheksaKovai കോവയ്ക ?Knol-KholLadies finger വെണ്ടക്കLakuch, rawLeeksLotus stem, dry താമരവള്ളി
Mango, green പച്ചമാങ്ങOnion stalkspapaya, green പച്ചക്കപ്പളങ്ങParwarPink beansPlantain flower വാഴക്കൂമ്പ്Plantain greenPlantain stem വാഴപ്പിണ്ടിpumpkin fruit മത്തങ്ങpumpkin flower മത്തങ്ങ പൂവ്ridge gourdSnake gourd പടവലങ്ങ?Sundakai, drySword beansTinda, tenderTomato, green പച്ചത്തക്കാളിVegetable marrowWater chestnut, freshWater chestnut, dryPotato ഉരുളക്കിഴങ്ങ്
ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത് താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ് പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്. അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ് ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന നൽകി വിശദമായ മറുപടി നൽകുമോ?
A.T.Mohanan Nair
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
Regards,
Chinchu.C,Cochin University of Science and Technology,Kochi- 682 02209947215713