ശിവഹരിക്കും തിരുവനന്തപുരത്തെ സ്വ.വി.ജ.സ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍... പങ്കെടുത്തവരെ പിന്തുടരാന്‍ അവരോട് പറയണേ...

2011/7/12 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ??????????????? ?????? ???????? ?????? (Ramesh N G)


---------- Forwarded message ----------
From: Ramesh N G <rameshng@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Tue, 12 Jul 2011 13:11:41 +0530
Subject: Re: [Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
ഒരു താള്‍ നിര്‍മ്മിച്ചിട്ടുണ്ട്.  http://ml.wikipedia.org/wiki/wp:Thiruvananthapuram_wikipedia_Academy_2

മെയിലില്‍ എഴുതാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്തോളൂ.
പങ്കെടുത്തവര്‍ എന്നീ ഭാഗങ്ങള്‍...



2011/7/12 Sivahari Nandakumar <sivaharivkm@gmail.com>
@രമേശ് ചേട്ടന്‍,
"എല്ലാവരെയും അറിയിക്കുകയാണെങ്കില്‍ അത് വിക്കിപീഡിയയിലെ മറ്റ് അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചേനെ."
ഇത് ഞാനും ഓര്‍ത്തതാണ്. സംഘാടകരാരും തന്നെ വിക്കി പ്രവര്‍ത്തരായിരുന്നില്ല. അവര്‍ എന്നെ വിളിച്ചത് തന്നെ വെള്ളിയാഴ്ചയാണ്. തിരക്ക് കാരണം എനിക്കതിവിടെ പോസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.
@ഷിജു ചേട്ടന്‍
സഹോദര വിക്കി സംരംഭങ്ങളും പരിചയപ്പെടുത്തി. ഗ്രന്ഥശാല അവരെല്ലാം തന്നെ എടുത്തു നോക്കി.


2011, ജൂലൈ 12 12:25 വൈകുന്നേരം ന്, Shiju Alex <shijualexonline@gmail.com> എഴുതി:

നന്നായി. അഭിനന്ദനങ്ങള്‍. പഠനശിബിരങ്ങളില്‍ മലയാളം വിക്കിപീഡിയക്ക് പുറമേ സഹോദര വിക്കി സംരംഭങ്ങളെ കൂടെ പരിചയപ്പെടുത്താന്‍ ശ്രദ്ധ വെച്ചാല്‍ നന്നായിരുന്നു. മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം ഉള്ളതാണു് വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു തുടങ്ങിയ സഹോദര വിക്കികള്‍.

ഉടന്‍ തന്നെ എല്ലാവരും ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു സാധിച്ചുള്ളൂ.

ഇത് വിക്കി സോഫ്റ്റ്‌വെയറില്‍ ചേര്‍ത്തിരിക്കുന്ന സെക്യൂരിറ്റി സെറ്റിങ്ങ് മൂലം ആണെന്ന് തോന്നുന്നു. ഒരു സമയം ഒരു ഐ.പി.യില്‍ നിന്നു 7 പുതിയ  ഉപയോകതാക്കളെ നിര്‍മ്മിക്കാനേ അനുവദിക്കൂ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

പ്രവീണ്‍/ജുനൈദ്/സാദിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമോ?




2011/7/12 Sivahari Nandakumar <sivaharivkm@gmail.com>
കൂട്ടരേ,

DAKF തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന വിക്കി ശില്പശാലയില്‍ പങ്കെടുത്തു, ക്ലാസ്സെടുത്തു. 25 ല്‍ അധികമാളുകള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും പ്രായോഗിക പരിശീലനം നല്‍കുവാന്‍ വേണ്ടത്ര കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും സജ്ജമാക്കിയിരുന്നു. രാവിലെ മലയാളം വിക്കിപീഡിയയും, അതിന്റെ വിവിധ സംരഭങ്ങളും ഞാന്‍ പരിചയപ്പെടുത്തി. എങ്ങനെ വിക്കിയില്‍ അംഗത്വം എടുക്കാമെന്നും, കെ. ചന്ദ്രന്‍ പിള്ള എന്ന ലേഖനം നിര്‍മിച്ച് എങ്ങനെ ലേഖനമുണ്ടാക്കാമെന്നും തിരുത്താമെന്നും കാട്ടിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം എല്ലാവരും അവരവര്‍ക്ക് കിട്ടിയ കംപ്യൂട്ടറില്‍ മലയാളം വിക്കിയെ സ്വയം കണ്ടറിഞ്ഞു. ഉടന്‍ തന്നെ എല്ലാവരും ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു സാധിച്ചുള്ളൂ.  കെ. ചന്ദ്രന്‍ പിള്ള എന്ന ലേഖനം തന്നെ എല്ലാവരും തിരുത്തി നോക്കി. ലേഖനത്തിന്റെ നാള്‍വഴിയില്‍ തിരുത്തിയരുടെ പേരു വന്നത് കാട്ടിക്കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. തുടര്‍ന്ന് സജീവമായി മലയാളം വിക്കിയിലിടപെടും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല സമാപിച്ചത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നിന്ന ശില്പശാല DAKF സംസ്ഥാന സെക്രട്ടറി ഡോ.എം ആര്‍ ബൈജു ഉത്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത് ഞാനാണ്. കോളേജ് അധ്യാപകര്‍, എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍, സാഹിത്യപ്രവര്‍ത്തകര്‍, IKM, IT Mission മുതലായ ഐ.ടി മേഖലകളില്‍ പണിയെടുക്കന്നവര്‍ എന്നിവരൊക്കെ പങ്കെടുത്തു. ഉച്ച ഭക്ഷണവും, ചായയും ഒരുക്കിയിരുന്നു.
wiki_tvm.JPG

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841