ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മൊബൈലിലാണു്. :(
ദയവായി ഒന്നു മലയാളത്തിലാക്കാമോ?

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)

On 6 Mar 2013 07:56, "സുനിൽ (Sunil)" <vssun9@gmail.com> wrote:
പ്രൊപ്പോസലിന്റെ സാരം ഒന്ന് മലയാളത്തിലാക്കിയിട്ട് അയക്കാമായിരുന്നില്ലേ?

2013/3/6 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന (അനുകൂലമായോ പ്രതികൂലമായോ) ഈ നിർദ്ദേശത്തിലേയ്ക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു

www.unicode.org/review/pri250/

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l