വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ മലയാളത്തിലാക്കാമോ?
ഇംഗ്ലീഷ് ലോഗോയിൽ നിന്ന് മീര ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ നന്നായിരിക്കും.
--
J. J. Rodriguez