മിക്കതും ഞാനുമുണ്ടാവും പത്തനംതിട്ടയ്ക്ക്.. :)

2011, ഒക്ടോബര്‍ 20 10:54 വൈകുന്നേരം ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
ഇതെന്താഡേ ഫോൺ നമ്പർ ഇങ്ങനെ...!!

2011/10/20 Akhil Krishnan S <akhilkrishnans@gmail.com>

വിക്കിപഠനശിബിരം പത്തനംതിട്ട


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടത്തുന്നു.

പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും ഈ താൾ സന്ദർശ്ശിക്കുക.


Regards...

Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
http://blog.manojkmohan.com/
http://identi.ca/manojkmohan
Tel: +൯൧ ൯൪൯൫൫൧൩൮൭൪

"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."