ക്യാപ്റ്റൻ ലക്ഷ്മിയെ കുറിച്ചുള്ള ലേഖനത്തിന്റെ ഇൻഫോബോക്സിലെ ചിത്രത്തിൽ സീതാറാം യെച്ചൂരിയെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ക്യാപ്റ്റൻ ലക്ഷ്മി മാത്രമുള്ള പ്രമാണങ്ങളില്ലേ?