"സമീപകാല മാറ്റങ്ങൾ" എന്നതിനേക്കാൾ നല്ലത് "പുതിയ മാറ്റങ്ങൾ" എന്നോ "തൊട്ടുമുൻപുണ്ടായ മാറ്റങ്ങൾ" എന്നോ ആണ്. അതല്ലെങ്കിൽ "ഇപ്പോള്‍ സംഭവിച്ച മാറ്റങ്ങൾ" എന്നോ "ഇതിനകമുള്ള മാറ്റങ്ങൾ" എന്നോ പറയാം. സമീപകാലം എന്നുകേട്ടാൽ കുറേ ആഴ്ചകളോ മാസങ്ങളോ നീണ്ട ഒരു കാലയളവാണ് മനസിൽ വരുക.

2013/2/10 സുനിൽ (Sunil) <vssun9@gmail.com>
സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l