എന്റെ കൈവശം ഉടന്‍ അപ്ലോഡാവുന്ന രൂപത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍, വി.കെ.എസ്,പി.കെ.മേദിനി,കെ.എന്‍.പണിക്കര്‍,നൈനാന്‍ കോശി,ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ ശബ്ദമുണ്ട്.അപ്ലോഡാം

2012/5/20 tony antony <tonynantony@gmail.com>
ശബ്ദഫയല്‍ കാണാന്‍ സാധിച്ചില്ലല്ലോ ?

2012/5/20 shaji arikkad <shajiarikkad@gmail.com>
amr ഫോർമാറ്റിലായിരുന്നു റെക്കോഡ് ചെയ്തിരുന്നത്. .ogg ഫോർമാറ്റിലേക്കു മാറ്റി വിക്കിയിലേക്ക് ഒരെണ്ണം കയറ്റിയിട്ടുണ്ട്. ആനറാഞ്ചി പക്ഷിയുടെ ശബ്ദം. http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%B1%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF
ഒന്നു നോക്കുമല്ലോ.

2012/5/20 manoj k <manojkmohanme03107@gmail.com>
ഏത് ഫോര്‍മാറ്റിലാണ് റെക്കോഡ് ചെയ്തിരിക്കുന്നത്?

2012, മേയ് 20 4:39 pm ന്, shaji arikkad <shajiarikkad@gmail.com> എഴുതി:
വിക്കിപ്പീഡിയയിൽ ശബ്ദങ്ങൾ ഉൾപെടുത്താനുള്ള മാർഗ്ഗങ്ങൾ എന്താണ്?
ചില പക്ഷികളുടെ ശബ്ദങ്ങൾ ഞാൻ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Kannan shanmugam