മേല്‍ പറഞ്ഞ ആഴമുള്ള ലേഖനങ്ങളെല്ലാം ആദ്യം ഒന്നോ രണ്ടൊ വരിയായി പിറന്നവയാണ്. ലേഖനത്തിനുള്ള ആശയം ആണ് പ്രധാനം. വിപുലീകരിക്കേണ്ടത് മറ്റുള്ളവര്‍ ചെയ്തു കൊള്ളും. മലയാളം വിക്കിയുടെ സംസ്കാരം വച്ച് നോക്കിയാല്‍ അങ്ങനെ ഒരു വരി മാത്രമായി കിടക്കാന്‍ അനുവദിക്കാറില്ലല്ലോ.
അതു കൊണ്ട് ലേഖനം ദിനം നല്ല ആശയമാണ് എന്ന് എനിക്കു തോന്നുന്നു. ലേഖനം വിപുലീകരിക്കാനായി മറ്റൊരു ദിനം ആലോചിക്കാമല്ലോ.




--
An Orthodontist dreaming to become a pilot;
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/