കൂട്ടായ്മ എന്നത് fenced commons പോലുള്ള ഒന്നാണ്. സമാനമനസ്കരെ കൂട്ടലും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്തു തന്നെയാണു കൂട്ടായ്മ ഉണ്ടാകുന്നത്. ഉദാഹരണത്തിനു മനുഷ്യാവകാശക്കൂട്ടായ്മ മനുഷ്യാവകാശത്തിൽ വിശ്വസിയ്ക്കുന്നവരെ മാത്രമേ കൂട്ടൂ