ആ രണ്ടു ചിത്രങ്ങളും കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തത് രാജേഷ് അല്ല. :)

CommonsHelper എന്ന ടൂളുപയോഗിച്ച് ആ ചിത്രം മലയാളം വിക്കിയിൽ നിന്ന് കോമൺസിലേക്ക് നീക്കിയതുകൊണ്ടാണ് ആ ചിത്രങ്ങൾ രാജേഷിന്റെ സംഭാവനയായി കാണാത്തത്.


2011/4/18 Rajesh K <rajeshodayanchal@gmail.com>
യൂസർ അപ്‌ലോഡുചെയ്ത ചിത്രങ്ങൾ കണ്ടെത്താൻ പര്യാപതമായ ടൂൾ വേറെ ഉണ്ടോ?
http://toolserver.org/~magnus/userdupes.php ഈ ടൂൾ വെച്ച് സേർച്ച് ചെയ്യുമ്പോൾ ഞാൻ  അപ്‌ലോഡ് ചെയ്ത് പല ചിത്രങ്ങളും വരുന്നില്ലല്ലോ :( അതെന്താ അങ്ങനെ? താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക
http://commons.wikimedia.org/wiki/File:Hiranyavadam.JPG
http://commons.wikimedia.org/wiki/File:Vishnu_Moorthi_Theyyam.JPG
ഇവയൊന്നും തന്നെ മുകളിലെ ടൂളിൽ വരുന്നില്ല...
Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop